Advertisement

‘സ്ത്രീകളുടെ തുണി അലക്കണം’; യുവതിയെ ശല്യപ്പെടുത്തിയ ആൾക്ക് അസാധാരണ ശിക്ഷ വിധിച്ച് ബീഹാർ കോടതി

September 22, 2021
Google News 1 minute Read
Court Molestation Women's Clothes

യുവതിയെ ശല്യപ്പെടുത്തിയ ആൾക്ക് അസാധാരണ ശിക്ഷ വിധിച്ച് ബീഹാർ ഹൈക്കോടതി. ഗ്രാമത്തിൽ താമസിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. പ്രതി ചേർക്കപ്പെട്ടയാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബീഹാർ മധുബനി ജില്ലാ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജി അവിനാഷ് കുമാറാണ് അസാധാരണ ശിക്ഷ വിധിച്ചത്.

Story Highlights: Court Molestation Wash Women’s Clothes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here