Advertisement

കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി

September 23, 2021
Google News 1 minute Read

കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി. പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസ് അട്ടിമറിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കോടതിയില്‍ ഹർജി നല്‍കി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി കോടതി ഇന്ന് പരിഗണിക്കും. പച്ചാളം സ്വദേശി ജിബ്‌സണ്‍ പീറ്ററിനെതിരെയാണ് ആക്ഷന്‍ കമ്മിറ്റി ഹർജി നല്‍കിയത്.

Read Also : സോഷ്യൽ മീഡിയയിൽ തരംഗമായി #pomonemodi

Story Highlight: -woman-and-her-father-were-allegedly-assaulted-by-the-police-in-kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here