Advertisement

പാലക്കാട് പറക്കുളത്ത് നാല് ആൺ കുട്ടികളെ കാണാനില്ലെന്ന് പരാതി

September 28, 2021
Google News 2 minutes Read
palakkad boys gone missing

പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നാല് ആൺ കുട്ടികളെ കാണാനില്ലെന്ന് പരാതി. ഒൻപത്, പന്ത്രണ്ട്, പതിനാല് വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. നവനീത്, ഷംനാദ്,ഷഹനാദ്, അൻവർ സാദീഖ് എന്നിവരെയാണ് കാണാതായത്. ( palakkad boys gone missing )

Read Also : കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ സമരം ചെയ്ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി

വൈകുന്നേരം കളിക്കാൻ പോയ കുട്ടികളെയാണ് കാണാതായത്. വീട്ടുകാർ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നാട്ടുകാരും പൊലീസും പ്രദേശച്ച് തിരച്ചിൽ നടത്തുകയാണ്.

Story Highlights: palakkad boys gone missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here