ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം പാലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്ണൻറെ മകൾ അഹല്യ(11)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഒറ്റപ്പാലം എൽഎസ്എൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Read Also : പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം; മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ലക്ഷ്മണയെ ഒഴിവാക്കി
Story Highlights: ottappalam-fifth-standard-girl-found-dead-inside-home
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here