Advertisement

പാൻഡോറ രേഖകളിൽ ഉൾപ്പെട്ട് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും

October 5, 2021
Google News 2 minutes Read
pandora rajasthan royals punjab

പാൻഡോറ രേഖകളിൽ ഉൾപ്പെട്ട് ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട കമ്പനികൾ ഈ ടീമുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും രേഖകളിൽ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കമ്പനികളുടെ ഉടമകൾ ഇന്ത്യൻ വംശജരാണ്. (pandora rajasthan royals punjab)

Further updates soon

Story Highlights: pandora rajasthan royals punjab kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here