Advertisement
kabsa movie

ഐപിഎൽ: സൺറൈസേഴ്സിനു ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങളില്ല

October 6, 2021
1 minute Read
srh rcb ipl toss
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ബാറ്റിംഗ്. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള ശ്രമവുമായാണ് ആർസിബി ഇറങ്ങുന്നതെങ്കിൽ നാണക്കേട് ഒഴിവാക്കാനാണ് സൺറൈസേഴ്സിൻ്റെ ശ്രമം.

നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. 13 മത്സരങ്ങളിൽ നിന്നും 18 പോയിന്റുള്ള ചെന്നൈയാണ് രണ്ടാമത് നിൽക്കുന്നത്.

Story Highlights: srh rcb ipl toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement