Advertisement

കടമ്പാട്ടുപറമ്പിൽ കുഞ്ഞിലോ ജെയ്ക്കബ് നിര്യാതനായി

October 8, 2021
Google News 1 minute Read
kattuparambil kunjilo jacob passes away

കടമ്പാട്ടുപറമ്പിൽ കുഞ്ഞിലോ ജെയ്ക്കബ് നിര്യാതനായി. 93 വയസായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് മരണം സംഭവിച്ചത്. നാളെ രാവിലെ 10 മണിത്ത് കാരൂർ സെന്റ് മേരീസ് റോസറി ദേവാലയത്തിലാണ് സംസ്‌കാരം.

ഭാര്യ : ട്രീസ ജെയ്ക്കബ്. മക്കൾ : ജോഷി, ജെബി, ജീൻ, ജോജോ, ബീന, സന്തോഷ്, സനീഷ്.

മരുമക്കൾ : പുഷ്പം, ബീന, ബിന്ദു, നിജിമോൾ, പോൾസൻ പുളിക്കൻ, ജിസ്മി, ജയ.

Story Highlights: kattuparambil kunjilo jacob passes away, obit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here