Advertisement

കൈക്കൂലി ആവശ്യപ്പെട്ടു; മുംബൈയിൽ അസിസ്റ്റന്റ് കമ്മീഷണർ അറസ്റ്റിൽ

October 8, 2021
Google News 0 minutes Read

മുംബൈയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറസ്റ്റിൽ. മേഘ്വാടി ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സുജാത പാട്ടീലാണ് എ.സി.ബിയുടെ പിടിയിലായത്.

ഒരു പരാതിക്കാരനിൽ നിന്ന് സുജാത ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിക്കാരി അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചു. എ.സി.ബിയുടെ നിർദ്ദേശ പ്രകാരം ഓഫീസിൽ എത്തി പണം കൈമാറുന്നതിനിടെയാണ് അറസ്റ്റ്. സുജാത പാട്ടീലിൽ നിന്ന് 40,000 രൂപ പിടിച്ചെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here