Advertisement

11 വയസുകാരി മുങ്ങിമരിച്ചു

October 10, 2021
Google News 1 minute Read
11 year old girl died

കോഴിക്കോട് 11 വയസ്സുകാരി കടലില്‍ മുങ്ങിമരിച്ചു. കുഴിച്ചാലില്‍ സ്വദേശി റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്. സഹോദരന്റെ പിറന്നാള്‍ ആഘോഷത്തില്‍ ബീച്ചിലെത്തിയതാണ് കുടുംബം. കടലില്‍ കളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

Story Highlights: 11 year old girl died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here