Advertisement

എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു

October 20, 2021
Google News 1 minute Read
man stabbed ernakulam kaloor

എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. അല്പസമയം മുൻപായിരുന്നു സംഭവം. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. ആരാണ് കുത്തിയതെന്നോ ആർക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല. 24 പ്രതിനിധികൾ തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുത്തേറ്റ വ്യക്തി അവിടെത്തന്നെ കിടക്കുകയാണ്. നാട്ടുകാരോ പൊലീസോ ഇതുവരെ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

Further updates soon

Story Highlights : man stabbed in ernakulam kaloor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here