കെപിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും

കെപിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും. നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും ഉൾപ്പെട്ട പട്ടികയാണ് പ്രഖ്യാപിക്കുക. പട്ടികയിൽ വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും 10 ശതമാനം സംവരണമുണ്ട്. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യൻ കെപിസിസി ജനറൽ സെക്രട്ടറിയാവും. പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തി. വിടി ബൽറാം കെപിസിസി സൈസ് പ്രസിഡൻ്റാവും.
ജനറൽ സെക്രട്ടറിമാരിൽ 3 പേർ വനിതകളാണ്. വൈസ് പ്രസിഡൻ്റുമാരിൽ വനിതകളില്ല. ദീപ്തി മേരി വർഗീസ് ജനറൽ സെക്രട്ടറിയാകും.
Story Highlights : KPCC list will be announced soon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here