പെട്രോൾ വില നാളെയും കൂടും; ഒരു മാസം വർധിച്ചത് 9 രൂപ

സംസ്ഥനത്ത് പെട്രോളിന് വില നാളെയും കൂടും. ഒരു ലീറ്റർ പെട്രോളിന് നാളെ (ചൊവ്വ) 48 പൈസ കൂടും. ഒരു മാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 88 പൈസ. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഒരു മാസത്തിനിടെ ഡീസലിന് 9രൂപ 43 പൈസയുമാണ് കൂടിയത്.
Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം
ഇന്ന് (തിങ്കൾ) ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ 109രൂപ 88പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.
Story Highlights : fuel-price-hike-update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here