സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കർഷക സമരം തുടരുന്ന സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിനെയാണ്(45 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം ഒരു ആത്മഹത്യ തന്നെയാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെയും സമാനമായ രീതിയിൽ സിംഗു അതിർത്തിയിൽ കർഷകർ ആത്മഹത്യ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇതിൽ വിശദമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നും കർഷക സംഘടനകളുടെ ഭാഗത്തുനിന്നും നടത്തും.
Read Also : ലഖിംപൂർ ഖേരി കേസ്: ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിരീകരണം
Story Highlights : Farmer commits suicide at Singhu border
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here