Advertisement

കോട്ടയം പാമ്പാടിയിൽ ബേക്കറിയിൽ തീപിടുത്തം

November 11, 2021
Google News 1 minute Read
fire accident

കോട്ടയം പാമ്പാടി പന്ത്രണ്ടാം മൈലിൽ ബേക്കറിയിൽ തീ പിടുത്തം. കെ കെ റോഡ് കോത്തല ജംഗ്ഷന് സമീപമുള്ള സി പാലസ് ബേക്കറിയിലാണ് തീ പിടിച്ചത്.ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തിൽ ആളപായമില്ല.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

Story Highlights :fire-in bakery-in-kottayam-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here