Advertisement

ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു; ആറുകുട്ടികള്‍ ചികിത്സയില്‍

November 13, 2021
Google News 1 minute Read
food poisoning

കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. വിവാഹ വീട്ടില്‍ നിന്നുകഴിച്ച ഭക്ഷണത്തില്‍ നിന്നാണ് കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റത്.

വിവാഹ വീട്ടിലൊരുക്കിയ ഭക്ഷണത്തിലെ കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റത് എന്നാണ് സൂചന. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറുകുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlights : food poisoning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here