വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂർച്ചയേറിയ ഉളി ഉപയോഗിച്ചാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. നിർമാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു ഇയാൾ. നിർമാണശാലയിൽ ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ചാണ് സജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇയാളെ ജയിൽ അധികൃതർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Also : ബലാത്സംഗ കേസില്‍ യുപി മുന്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവപര്യന്തം
Stroy Highlights: Suicide attempt at Viyyur Central Jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here