Advertisement

നെയ്യാറ്റിൻകര ഇരട്ടക്കൊലപാതകം; 6 പ്രതികൾക്കും ജീവപര്യന്തം

November 23, 2021
Google News 1 minute Read

നെയ്യാറ്റിൻകര ഇരട്ടക്കൊലപാതക കേസിൽ 6 പ്രതികൾക്കും ജീവപര്യന്തം. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2012ൽ പൂവാർ സ്വദേശികളായ ക്രിസ്തുദാസ് ആന്റണി എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

സെൽവരാജ്, ജോൺ ഹൈസ്റ്റൻ, ആരോഗ്യദാസ്, അലോഷ്യസ്, ജൂബ ബി ദാസ്, ബെർണാഡ് എന്നിവരാണ് പ്രതികൾ. ദുർമന്ത്രവാദം ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം.

Story Highlights : neyyatinkara-murder-case-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here