Advertisement

അമേരിക്കയിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

November 30, 2021
Google News 1 minute Read
malayali shot dead america

അമേരിക്കയിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മറിയം സൂസൻ മൂത്യു എന്ന പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. അലബാമയിൽ വച്ച് വെടിയേറ്റാണ് പെൺകുട്ടി മരിച്ചത്.

Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി

പെൺകുട്ടി താമസിച്ചിരുന്ന വീടിന് മുകൾ നിലയിൽ താമസിക്കുന്നയാളാണ് വെടിയുതിർത്തത്. തിരുവല്ല നിരണം സ്വദേശിയാണ് കൊല്ലപ്പെട്ട മറിയം സൂസൻ. മസ്‌കറ്റിൽ പ്ലസ് ടു കഴിഞ്ഞ സൂസൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് അമേരിക്കയിൽ എത്തിയത്.

Story Highlights : malayali shot dead america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here