സമരം പിൻവലിച്ച് പിജി ഡോക്ഡേഴ്സ്; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ മെഡിക്കൽ പിജി ഡോക്ഡേഴ്സിന്റെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി പിജി ഡോക്ഡേഴ്സ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നോൺ അക്കാദമിക്ക് ജൂനിയർ റെസിഡന്റ്‌സ് ഡോക്ഡേഴ്സിനെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
രണ്ട് ദിവസത്തിനുള്ളിൽ നിയമനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പി ജി ഡോക്ഡേഴ്സ് അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. പി.ജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Story Highlights : pg-doctors-strike-end
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here