Advertisement

എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു

December 12, 2021
Google News 1 minute Read
ms baburaj wife

സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. 82 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊണ്ടോട്ടി തുറക്കലില്‍ മകള്‍ സാബിറയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍; സാബിറ, ദീദാര്‍, ഗുല്‍നാര്‍, സുല്‍ഫിക്കര്‍, രോഷ്‌ന, ഫര്‍ഹാദ്, ഷംന, ഷംഷാദ്, അബ്ദുള്‍ ജബ്ബാര്‍.
കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റെയും ബിച്ചാമിനെയുടെയും മകളാണ് ബിച്ച ബാബുരാജ്. സംസ്‌കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Read Also : രജനീകാന്തിന് 71-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകവും ആരാധകരും

Story Highlights : ms baburaj wife, Bicha baburaj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here