Advertisement

കൊച്ചിയിൽ നവവധു കായലിൽ ചാടി

December 16, 2021
Google News 1 minute Read

കൊച്ചിയിൽ നവവധു കായലിൽ ചാടി. കണ്ണങ്ങാട്ട് പാലത്തിൽ നിന്നാണ് 23 വയസ്സുകാരിയായ ആഷ്ന കായലിൽ ചാടിയത്. കായലിൽ ഫയർഫോഴ്സും പൊലീസും കോസ്റ്റൽ ടീമും തെരച്ചിൽ നടത്തുകയാണ്. ഏതാണ്ട് അര മണിക്കൂർ മുൻപാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം.

കായലിൽ അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുസ്സഹമാണ്. സ്കൂബ ടീം കായലിലേക്ക് ചാടിയിട്ടുണ്ട്. യുവതി കായലിൽ ചാടിയതിനു പിന്നാലെ ചാടാൻ ശ്രമിച്ച ഭർത്താവിനെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞു.

Story Highlights : suicide attempt kochi newly wed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here