കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു

കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അച്ചടക്കസമിതി അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്.
പാർട്ടിയിൽ അച്ചടക്ക സമിതി വേണമെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ അച്ചടക്ക സമിതിയെ നിയോഗിച്ചത്.
Story Highlights : thiruvanchoor radhakrishnan kpcc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here