23
Jan 2022
Sunday

ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമത്; സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ

സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി. നിതി ആയോഗിൻ്റെ ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമതെത്തിയതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം പി ട്വീറ്റ് ചെയ്യുകയായിരുന്നു.

ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ​ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്.

Story Highlights : shashi-tharoor-praises-state-government-again-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top