ഏതു ലുക്കും കംപ്ലീറ്റ് ആക്കാം ; പാദരക്ഷകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കൂ

ഫാഷനബിൾ അല്ലെങ്കിൽ സ്റ്റൈലിഷ് ആയിരിക്കാൻ അവസരത്തിനനുസരിച്ച് വ്യത്യസ്തമായ പാദരക്ഷകൾ ധരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ഇത് ഒരു പ്രത്യേക അവസരത്തിലോ ദൈനംദിന ജോലിയോ ആകാം. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായി പാദരക്ഷകള്‍ ധരിക്കുക എന്ന രീതിയിലേക്ക് ആളുകൾ മാറി കഴിഞ്ഞു. വിവാഹ സീസണിലും ആഘോഷവേളകളിലും ഒരുങ്ങിയിറങ്ങാനും ആഹ്ലാദത്തോടെ ചുവടുവയ്ക്കാൻ ട്രെൻഡി ഫുട്‌വെയറുകൾ കൂടി വേണമെന്നായി എല്ലാവർക്കും .ഏതു ലുക്കും കംപ്ലീറ്റ് ആക്കുന്ന ആക്സസറിയാണ് പാദരക്ഷകൾ. ( footwear selecting tips )
ഏതൊരു വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയായി മാറുകയാണ് ഇന്ന് പാദരക്ഷകള്‍. മുണ്ടിന്റെ കൂടെയും, പാന്‍സിന്റെ കൂടെയും, ജീന്‍സിനൊപ്പവും വ്യത്യസ്തമായ പാദരക്ഷകളാണ് ആണുങ്ങള്‍ ധരിക്കുക. സ്ത്രീകളാകട്ടെ ചുരിദാറും, ജീന്‍സും, പാവാടയും, സാരിയും എല്ലാം ധരിക്കുമ്പോള്‍ വ്യത്യസ്ത പാദരക്ഷകള്‍ അണിയാന്‍ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി.
ഇത്രയും ശ്രദ്ധയോടെ പാദരക്ഷകള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയ കാലത്താണ് ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും , സുഖകരവും, ഈടുനിൽക്കുന്നതുമായ പാദരക്ഷകൾ വി കെ സി വിപണിയിൽ അവതരിപ്പിച്ചത്.

Read Also : ഭംഗിയ്‌ക്കൊപ്പം കംഫർട്ടും ശ്രദ്ധിക്കാം; പാദരക്ഷകൾ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ഓർത്തോളൂ
1000+ മോഡലുകളാണ് VKC പ്രൈഡിന് ഉള്ളത്. മാത്രമല്ല അതിന്റെ ശേഖരങ്ങളിൽ പുതിയതും വ്യത്യസ്തവുമായ സ്റ്റൈലിഷ് പാദരക്ഷകൾ കൊണ്ടുവരാൻ VKC പ്രൈഡ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പുതുപുത്തന്‍ ഫാഷന്‍ ട്രന്‍ഡുകള്‍ വളരെ വേഗത്തിലാണ് VKC പ്രൈഡ് വിപണിയിൽ എത്തിക്കാറുള്ളത്.
Story Highlights : footwear selecting tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here