രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് കൊവിഡ്

രാജ്യസഭയാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഖാർഗെ 2 ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന് മുൻകരുതൽ ഡോസിന് ഇതുവരെ യോഗ്യത ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഡൽഹി ഓഫീസിലെ അഞ്ച് സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഖാർഗെയുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവർ ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്വയം പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Story Highlights : mallikarjun-kharge-tests-positive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here