Advertisement

ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ്; ഫലം പൂര്‍ണമായി അറിയാം

January 16, 2022
Google News 4 minutes Read
kerala lottery christmas bumper 2022

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപനത്തില്‍ XG 218582 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം. കോട്ടയം സ്വദേശി സദാനന്ദനാണ് ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടിക്ക് അര്‍ഹനായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
300 രൂപയായിരുന്നു ടിക്കറ്റ് വില. XA 218582, XB 218582, XD 218582, XE 21858 എന്നീ ടിക്കറ്റുകള്‍ക്കാണ് സമാശ്വാസ സമ്മാനം. രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും.(kerala lottery christmas bumper 2022)

ഇതോടൊപ്പം 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു.

രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയ്ക്ക് XA 788417, XB 161796, XC 319503, XD713832,XE 67708, XG 137764 എന്നീ ടിക്കറ്റ് നമ്പരുകള്‍ അര്‍ഹരായി.

മൂന്നാംസമ്മാനമായ 10 ലക്ഷത്തിന് XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റ് നമ്പരുകള്‍ അര്‍ഹമായി. നാലാം സമ്മാനമായ അഞ്ച് ലക്ഷം XA 741906, XB 145409, XC 489704, XE 848905, XG 839293 എന്നീ ടിക്കറ്റുകള്‍ക്കാണ്. 65420 , 07225 നമ്പറുകള്‍ അഞ്ചാംസമ്മാനമായ ഒരു ലക്ഷത്തിന് അര്‍ഹരായി.

0274 0461 0836 1182 1862 1953 3116 3869 4355 4532 4630 4821 5478 5483 6292 6341 6449 6644 6884 6976 7313 8117 8229 8508 8692 8851 9060 9365 9595 9996 നമ്പറുകള്‍ക്കാണ് ആറാം സമ്മാനം(5000).

1183 1416 1514 1994 2578 2858 2879 3115 3159 3270 3605 3624 4029 4114 4256 4327 4768 5074 5446 5676 5784 5921 6528 6552 6611 6664 6900 7576 7819 7998 8011 8918 8923 8929 9787 9974 നമ്പറുകള്‍ക്കാണ് 3000 രൂപ വീതമുള്ള ഏഴാം സമ്മാനം.

2000 രൂപയുടെ എട്ടാം സമ്മാനത്തിന് 0095 0114 0422 0596 1086 1363 1492 2391 2411 2439 2716 2807 2850 3285 3399 3460 3559 3562 3828 4414 4632 4672 4812 5096 5158 5388 6913 7464 7626 7827 7841 8542 8717 9632 9703 9712നമ്പറുകള്‍ അര്‍ഹരായി.

Read Also : തിരുവനന്തപുരത്തെ സിപിഐഎം മെഗാ തിരുവാതിര; ക്ഷമചോദിച്ച് സംഘാടകസമിതി

1000 രൂപയുടെ 9ാം സമ്മാനം 0742 8028 8622 7224 2115 2921 0759 9140 0439 2026 0810 4582 5707 3666 9529 0709 7876 8131 3468 4189 7685 0859 1181 3277 0164 2207 2953 3581 9701 0237 9297 1667 4928 1126 4762 5826 3392 7717 7540 2893 1874 8623 0022 3179 5587 4147 9711 8859 2107 4667 7157 2378 3196 0544 0547 4631 2150 2318 0361 4094 2387 0789 2996 7037 0364 1712 2116 1775 9364 2072 4950 6529 0379 1942 1526 2389 3355 6960 3459 3049 1062 3082 8230 3383 3186 8304 6049 8860 6450 9680 3235 0242 8145 1173 4085 1090 3769 6891 6698 6347 5958 2586 5985 6287 7921 0603 6715 6046 9371 3131 9836 7952 6977 4056 1954 3147 6979 8284 9456 1060 5031 8195 9026 9020 6568 1827 7870 6171 5020 2835 6651 4788 5827 5763 6378 9115 0577 7135 8185 3467 5760 2042 5271 6057 2230 5427 7001 0516 0438 6662 9220 2616 6374 3324 4381 3172 4557 8614 9137 5923 0920 2490 6487 6483 1389 1420 2074 6533 8922 6309 1105 7914 7675 9516 2731 5501 3896 3340 9626 1821 0307 5217 4770 9359 6971 7823 5717 3198 7964 3522 8483 3545 7612 8697 0680 3850 3911 3665 7814 8839 1882 4888 5698 1793 7513 1347 7447 6811 3132 9135 0659 3549 2054 2937 1448 7216 4820 8203 5244 8151 6733 2536 5857 6228 9664 5253 5198 3528 8238 7729 3969 7822 4326 8228 0452 2154 4154 2656 5418 0647 5549 8120 4537 8141 5932 8979 7177 6763 7105 6100 0076 എന്നീ ടിക്കറ്റുകള്‍ക്കാണ്.

Story Highlights : kerala lottery christmas bumper 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here