Advertisement

ബ്രിട്ടനിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

January 18, 2022
Google News 2 minutes Read
britain accident malayali dead

ബ്രിട്ടനിലെ ചെൽട്ടൺഹാമിൽ കാറപകടം. രണ്ട് മയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. മൂവാറ്റുപുഴ സ്വദേശി ബിൻസ് രാജനും കൊല്ലം സ്വദേശി അർച്ചന നിർമവുമാണ് മരിച്ചത്. ( Britain accident malayali dead )

മലയാളികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read Also : വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്

Further updates soon…

Story Highlights : Britain accident malayali dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here