Advertisement

പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ 24ന്

January 23, 2022
Google News 1 minute Read
pathanamthitta koduman cpi manhandling

പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ 24ന്. പത്തനംതിട്ട അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടയിരുന്നു സംഘർഷം നടന്നത്. സിപിഐ കൊടുമൺ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഐക്കാട് ഉദയകുമാർ എന്നിവർക്കാണ് മർദനം ഏറ്റത്.

മർദിച്ചത് ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരാണെന്ന് സിപിഐ പറയുന്നു. കഴിഞ്ഞ 16നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കെസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാത്തതതിൽ പ്രതിഷേധിച്ച് സിപിഐ നേതാക്കൾ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.

അതേസമയം, ആരോപണങ്ങളെ സിപിഐഎം തള്ളുകയാണ്.

Story Highlights : pathanamthitta koduman cpi manhandling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here