വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയെ ഒഴിവാക്കി. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം. ( rohit sharma leads ODI )
ഏകദിന ടീം : ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത്, ഡി ഛാഹർ, ഷർദുൽ ഠാക്കുർ, വൈ ഛാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ,
രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ.
Read Also : ‘പരമ്പര തോൽവി കണ്ണുതുറപ്പിക്കുന്നത്’; രാഹുൽ ദ്രാവിഡ്
ടി-20 സ്ക്വാഡ്– രോഹിത് ശർമ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത്, വെങ്കട്ട് അയ്യർ, ദീപക് ഛാഹർ, ഷർദുൽ ഠാക്കുർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ഛാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ, ആവേശ് ഖാൻ, ഹർഷാൽ പട്ടേൽ.
Story Highlights : rohit sharma leads ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here