Advertisement

കോഴിക്കോട്ട് ലോറിയിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരൻ മരിച്ചു

February 1, 2022
Google News 1 minute Read

കോഴിക്കോട് കുറ്റ്യാടി വട്ടോളിയിൽ നിർത്തിയിട്ട ലോറിയിൽ
ഓട്ടോ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരൻ മരിച്ചു. നാദാപുരം വാണിമേൽ സ്വദേശി മരുതാലപൊയിൽ പ്രദീപൻ, ഷിഗിന ദമ്പതികളുടെ മകൻ ലിയാൻ (ഒന്നര വയസ് ) ആണ് മരിച്ചത്.

Story Highlights : accident kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here