Advertisement

ആകര്‍ഷകമായ വിലക്കുറവും പുത്തന്‍ ഓഫറുകളുമായി മൈജി& മൈജി ഫ്യൂച്ചര്‍

February 2, 2022
Google News 1 minute Read
MYG

വിലക്കുറവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം മൈജിയും മൈജി ഫ്യൂച്ചറും ഒരുക്കുന്നു ഒട്ടേറെ പുതിയ ഓഫറുകള്‍. എല്ലാ വിധ ഗാഡ്‌ജെറ്റുകളും ഗൃഹോപരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് കൈനിറയെ ഓഫറുകളാണ്.

മൈജി ഷോറൂമുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ക്യാഷ് ബാക്ക് വൗച്ചറിലൂടെ ഉടന്‍ നേടാം ഇഷ്ടപ്പെട്ട ആക്‌സസറികള്‍. അതും തികച്ചും സൗജന്യമായിത്തന്നെ. 5999 രൂപ മുതല്‍ 9999 രൂപവരെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ മൈജിയില്‍ നിന്ന് സ്വന്തമാക്കുമ്പോള്‍ 500 രൂപയുടെ ക്യാഷ് വൗച്ചര്‍ ലഭിക്കും. 10000-19,999 ഇടയിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ പര്‍ച്ചേസിന് 1000 രൂപയുടെ ക്യാഷ് വൗച്ചര്‍ സ്വന്തമാക്കാം. 20000-29,999 ഇടയിലുള്ള ഫോണ്‍ സ്വന്തമാക്കിയാല്‍ 2000 രൂപ ക്യാഷ് വൗച്ചര്‍ ലഭിക്കും. 30,000ത്തിന് മുകളിലുള്ള പര്‍ച്ചേസിന് 3000 രൂപയുടെ ക്യാഷ് വൗച്ചറും മൈജി ഷോറൂമുകളില്‍ നിന്ന് നേടാം.

കേരളത്തിലുടനീളമുള്ള മൈജി& മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ നിന്ന് ഈ ഒാഫറുകള്‍ ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണിനൊപ്പം ടിവി, എസി തുടങ്ങിയവയ്ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്. മൈജിയില്‍ നിന്നും മൈജി ഫ്യൂച്ചറില്‍ നിന്നും ടെലിവിഷന്‍ സ്വന്തമാക്കുമ്പോള്‍ 50%വരെ ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ പണമടയ്ക്കാതെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏസിയും വാങ്ങാം. ഗൃഹോപകരണങ്ങള്‍ക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ടും ഒരുക്കിയിട്ടുണ്ട്. 80 ശതമാനം ഡിസ്‌കൗണ്ടില്‍ ആക്‌സസറീസും മൈജിയില്‍ നിന്ന് വാങ്ങാം.

Story Highlights : MYG, MYG future

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here