Advertisement

പി വിഅൻവർ എംഎൽഎ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവച്ചിട്ടുണ്ടന്ന പരാതി; ഇന്ന് യോഗം

February 15, 2022
1 minute Read

പിവി അൻവർ എംഎൽഎയും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവച്ചിട്ടുണ്ടന്ന പരാതിയിൽ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് യോഗം ഇന്ന്. ഭൂമി സംബന്ധമായ രേഖകൾ അൻവറിന്റെ പ്രതിനിധികൾ ഇന്ന് ഹാജരാക്കിയേക്കും. കഴിഞ്ഞ മാസം നടന്ന ലാൻഡ് ബോർഡ് യോഗത്തിൽ പിവി അൻവറിന് വേണ്ടി ഹാജരായ അഭിഭാഷകൻ രേഖകൾ ഹാജരാക്കാൻ ഒരു മാസം സാവകാശം ചോദിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ നിർദേശിച്ചത്. ജനുവരി ഒന്നുമുതൽ അഞ്ചുമാസത്തിനകം അൻവറും കുടുംബവും കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Story Highlights: pv anwar mla meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top