സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന്

സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും. സ്കൂൾ പൂർണ സമയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകൾ ശൂചീകരിക്കുന്നതും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും യോഗം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സ്കൂളുകളിലേക്ക് വിന്യസിക്കും.
Story Highlights: school v sivankutty meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here