Advertisement
ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കും; പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള തീരുമാനം; വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും. ഗവർണർക്കുള്ള അധികാരം, അധികാര പരിധി,...

‘പാകിസ്താന്റെ ഭൂപടത്തിൽ പുഷ്പാർച്ചന നടത്തേണ്ട കാര്യമില്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഏറ്റുമുട്ടാൻ ഗവർണർ വരരുത്’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ വിമർശിച്ച്...

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. എല്ലാവരുടെയും...

‘സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

‘സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ട്, മതസംഘടനകൾ ആടിനെ പട്ടിയാക്കുന്നു’: മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും...

SKN40 ലഹരി വിരുദ്ധ റിപ്പോര്‍ട്ട് ; തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

ട്വന്റിഫോര്‍ ലഹരി വിരുദ്ധ കേരളയാത്രയിലെ നിര്‍ദ്ദേശത്തില്‍ തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. നിര്‍ദേശങ്ങള്‍ക്കുമേല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ ഡയറക്ടറെയും...

‘ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചു’; മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി

ഭാരതാംബ ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി....

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ. സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർക്ക് കത്ത് നൽകും. മുഖ്യമന്ത്രിയാണ് കത്ത്...

ഭാരതാംബ വിവാദം; മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

ഭാരതാംബ വിവാദത്തിൽ തെരുവിലെ പോര് മുറുകുന്നു. മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും...

Page 1 of 411 2 3 41
Advertisement