Advertisement

കൊച്ചി മെട്രൊയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

February 23, 2022
Google News 1 minute Read

കൊച്ചി മെട്രൊയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. പാളത്തിലെ അലൈന്‍മെന്റില്‍ കഴിഞ്ഞ ദിവസം തകരാര്‍ കണ്ടെത്തിയിരുന്നു.
പത്തടിപ്പാലം വഴിയുള്ള സര്‍വീസ് കുറച്ചിട്ടുണ്ട്. ആലുവയില്‍ നിന്ന് പേട്ടയിലേക്കും പേട്ടയില്‍ നിന്ന് ആലുവയിലേക്കും 20 മിനിറ്റ് ഇടവേളയിലായിരിക്കും മെട്രൊ സര്‍വിസുകള്‍ നടത്തുക. മുന്‍പ് ഇത് ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു.

Story Highlights: Traffic restrictions imposed on Kochi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here