Advertisement

ഐ ലീഗ് ഇന്നുമുതല്‍; ഗോകുലത്തിന് നെരോക

March 3, 2022
Google News 1 minute Read

കൊവിഡ് കാരണം രണ്ടുമാസമായി നിര്‍ത്തിവച്ച ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ന് കൊല്‍ക്കത്തയില്‍ പുനരാരംഭിക്കും. ആദ്യദിവസം മൂന്നുകളിയുണ്ട്. പകല്‍ രണ്ടിന് ശ്രീനിധി ഡക്കാണ്‍ മണിപ്പുര്‍ ടീമായ ട്രാവു എഫ്സിയെ നേരിടും. ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്സി മണിപ്പുരിലെ നെരോക എഫ്സിയുമായി വൈകിട്ട് 4.30ന് ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ആദ്യ റൗണ്ട് മത്സരം തീരുന്നതിനു മുമ്പായിരുന്നു ഐ ലീഗ് ബയോ സെക്യൂര്‍ ബബളില്‍ കൊവിഡ് വ്യാപനം ഉണ്ടായത്.

Story Highlights: I-League from today; Neroka to Gokul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here