കളി ഗോവയിൽ; കലൂർ സ്റ്റേഡിയത്തിലെ ഫാൻ പാർക്കിൽ ആയിരങ്ങൾ

കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയുമായുള്ള മത്സരം കാണാൻ കലൂർ ജബഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഫാൻ പാർക്കിലെത്തിയത് ആയിരങ്ങൾ. സെമിഫൈനൽ മത്സരം പ്രദർശിപ്പിക്കാനായി ബ്ലാസ്റ്റേഴ്സ് തന്നെയാണ് കലൂർ സ്റ്റേഡിയത്തിൽ ഫാൻ പാർക്ക് സൗകര്യം ഒരുക്കിയത്. ഇവിടെയിരുന്ന് കളി കാണാൻ സ്ത്രീകളടക്കമുള്ളവർ ഒഴുകിയെത്തുകയായിരുന്നു. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Story Highlights: kerala blasters fan park
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here