Advertisement

കാട്ടാക്കടയിൽ മാലമോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരുക്ക്

March 11, 2022
1 minute Read

തിരുവനന്തപുരം, കാട്ടാക്കടയിൽ മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരുക്ക്. കാട്ടാക്കട സ്വദേശിയായ 31കാരി ജ്യോതിഷയ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം. മാലയിൽ പിടുത്തമിട്ട മോഷ്ടാവ്, യുവതി നിലത്തു വീണിട്ടും പിടിവിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവച്ചൽ സ്വദേശി ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: pregnant-woman-was-injured-during-a-robbery-attempt-in-thiruvananthapuram-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top