വനിതാ ഡോക്ടർക്കെതിരായ പീഡനം; സിഐക്കെതിരെ നടപടി

വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ മയൻകീഴ് സി.ഐയെ സ്റ്റേഷനിൽ നിന്ന് മാറ്റി. എ.വി സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥല മാറ്റിയത്.
വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മലയിൻകീഴ് സിഐക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്. പൊലീസ് ഓഫിസേഴ്‌സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
Story Highlights: malayankeezhu ci transfer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here