Advertisement

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

March 31, 2022
2 minutes Read
mohanlal
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മിയുടെ നേതൃത്വത്തിൽ​ ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ചാം തീയതിവരെ​ ​കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​(​ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​സംഘടിപ്പിക്കും. രാ​വി​ലെ​ 9​ന് സ​രി​ത​ ​തി​യേ​റ്റ​റി​ൽ​ നടക്കുന്ന പരിപാടി ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​​എ​ഴു​ത്തു​കാ​ര​ൻ​ ​എ​ൻ.​എ​സ്.​ ​മാ​ധ​വ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.

ടി.​ജെ​ ​വി​നോ​ദ് ​എം.​എ​ൽ.​എ ഫെ​സ്റ്റി​വ​ൽ​ ​ഹാ​ൻ​ഡ് ​ബു​ക്ക്​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​കൊ​ച്ചി​ ​മേ​യ​ർ​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​ഫെ​സ്റ്റി​വ​ൽ​ ​ബു​ള്ള​റ്റി​നി​ന്റെ​ ​പ്ര​കാ​ശ​നം​ ​നി​ർവഹിക്കും.​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​ര​ഞ്ജി​ത്,​ സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ജോ​ഷി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​​ സിം​ഗ​പ്പൂ​ർ,​ ​ബം​ഗ്ളാ​ദേ​ശ്,​ ​​ഖ​ത്ത​ർ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​സം​യു​ക്ത​ ​സം​രം​ഭ​മാ​യ​ ​’​രെ​ഹാ​ന​’​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​യി​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.

Read Also : ഇന്ധനവില വീണ്ടും കൂടി; തിരുവനന്തപുരത്ത് ഡീസല്‍ 100 കടന്നു

മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ആ​ദ്യ​കാ​ല​ ​പ്ര​സ് ​ഫേ​ട്ടോ​ഗ്രാ​ഫ​റും​ ​ചെ​മ്മീ​നി​ന്റെ​ ​നി​ശ്ച​ല​ ​ഛാ​യാ​ഗ്രാ​ഹ​ക​നു​മാ​യ​ ​ശി​വ​ന്റെ​ ​ച​ല​ച്ചി​ത്ര​സം​ബ​ന്ധി​യാ​യ​ ​ഫോ​ട്ടോ​ക​ളു​ടെ​ ​പ്ര​ദ​ർ​ശ​നം,​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ടൈ​റ്റി​ൽ​ ​ഡി​സൈ​നി​ന്റെ​ ​ച​രി​ത്രം​ ​പ​റ​യു​ന്ന​ ​അ​നൂ​പ് ​രാ​മ​കൃ​ഷ്ണ​ന്റെ​ ​ഫെ​ലോ​ഷി​പ്പ് ​പ്ര​ബ​ന്ധ​ത്തി​ലെ​ ​പേ​ജു​ക​ളു​ടെ​ ​ഡി​ജി​റ്റ​ൽ​ ​പ്ര​ദ​ർ​ശ​നം​ ​എ​ന്നിവയും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ഇതിന് പുറമേ ​​സെ​മി​നാ​റു​ക​ൾ,​ ​സിം​പോ​സി​യം, ഓ​പ്പ​ൺ​ ​ഫോ​റം​ ​എ​ന്നി​വ​യുമുണ്ടാവും. ​

ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെയുടെ​ ​ഡെ​ലി​ഗേ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പു​രോ​ഗ​മി​ക്കുകയാണ്.​ പൊ​തു​വി​ഭാ​ഗ​ത്തി​ന് 500​ ​രൂ​പ​യു​ം ​വി​ദ്യാ​ർ​ത്ഥി​ ​വി​ഭാ​ഗ​ത്തി​ന് 250​ ​രൂ​പ​യുമാ​ണ് ​ഡെ​ലി​ഗേ​റ്റ് ​ഫീ​സ്. സി​നി​മാ​ ​രം​ഗ​ത്ത് ​അ​സി​സ്റ്റ​ന്റും​ ​അ​സോ​സി​യേ​റ്റു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​തേ​ ​നി​ര​ക്കി​ൽ​ ​ഡെ​ലി​ഗേ​റ്റ് ​ഫീ​സ​ട​ച്ച് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​

Story Highlights: International Film Festival in Kochi from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement