പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്; പിന്നിൽ തീവ്രവാദികളെന്ന് സംശയം
April 4, 2022
1 minute Read

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്. ലജൂര ഗ്രാമത്തിലെ രണ്ട് കുടിയേറ്റ തൊഴിലാളികൾക്കാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുൽവാമയിൽ മറ്റ് രണ്ട് കുടിയേറ്റ തൊഴിലാളികൾക്കും വെടിയേറ്റിരുന്നു. ഇന്നലെ നോവ്‌പോര ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്.
Story Highlights: migrant labourers shot Pulwama
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement