Advertisement

നടൻ ഗിന്നസ് പക്രുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു

April 11, 2022
1 minute Read

നടൻ ഗിന്നസ് പക്രുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവല്ല ബൈപാസില്‍ ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല.

ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. താരം സീറ്റ് ബെൽറ്റ് ഇട്ടിരുന്നതുകൊണ്ട് താരവും പരുക്ക് പറ്റാതെ രക്ഷപ്പെട്ടുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Story Highlights: Guinness pakru car accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top