ആദ്യ വിജയം തേടി ചെന്നൈ; ആര്‍സിബിയ്ക്ക് ടോസ്

തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലിലെ തങ്ങളുടെ 200-ാം മത്സരത്തിനിറങ്ങുമ്പോള്‍ ടോസ് നേടി ആര്‍സിബി ബൗളിംഗ് തെരഞ്ഞെടുത്തു. ഇത്തവണ ചെന്നൈ ടീമില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത് എന്നാല്‍ ആര്‍സിബിയില്‍ ഹാസല്‍വുഡിന് പകരക്കാരനായി ജോഷ് ഹസല്‍വുഡ് ഇറങ്ങുന്നു. ഹര്‍ഷല്‍ പട്ടേല്‍ ഇന്ന് കളിക്കുന്നില്ല പകരക്കാരനായി സായുഷ് പ്രഭുദേശായി ടീമിലിടംപിടിച്ചു. ഹസന്‍വുഡ് എത്തുമ്പോള്‍ പകരം ഡേവിഡ് വില്ലി പുറത്തിരിക്കേണ്ടി വന്നു.
ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആകട്ടെ 13 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടി.
പ്ലേയിങ് 11:
സിഎസ്‌കെ- റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, ശിവം ദുബെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി.
ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, അനൂജ് റാവത്ത്, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ് വെല്‍, ഷഹബാസ് അഹ്മദ്, വനിന്‍ഡു ഹസരങ്ക, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജോഷ് ഹെയ്സല്‍വുഡ്, സൂയേഷ് പ്രഭുദേശായി.
Story Highlights: Chennai seek first win; Toss to RCB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here