Advertisement

മുക്കം പോളി ടെക്നിക്ക് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ

April 12, 2022
Google News 1 minute Read
strike

മുക്കം കെ എം സി റ്റി പോളി ടെക്നിക്ക് കോളജിൽ വിദ്യാർത്ഥി സമരം ശക്തമാവുന്നു. പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിക്കുകയാണ് വിദ്യാർത്ഥികൾ. അദ്ധ്യാപകരുടെ സമരം മൂലം ഇവിടത്തെ പരീക്ഷ മുടങ്ങുകയും പരീക്ഷയിൽ അറുനൂറോളം വിദ്യാർത്ഥികൾ തോൽക്കുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights: Student strike at Mukkam Polytechnic College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here