വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം. ആദ്യഘട്ടത്തില്‍ ധനവകുപ്പിലേയും നിയമ വകുപ്പിലേയും തസ്തിക കണ്ടെത്താന്‍ സമിതി. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കും. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളുടെ ജോലി ഭാരം ശാസ്ത്രീയ ക്രമീകരിക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് പഠനം നടത്തുക.
Story Highlights: Government moves to cut posts in various departments
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here