Advertisement

അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം

April 14, 2022
Google News 1 minute Read
pathanamthitta girl rape giving liquor

പത്തനംതിട്ട അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനേയും, പ്രായപൂർത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി.

അടൂർ നെല്ലിമുകളിലെ ആളില്ലത്ത വീട്ടിൽ വച്ച് ഇന്നലെ വൈകിട്ടാണ് മദ്യം നൽകിയത്. മദ്യപിച്ച് കുഴഞ്ഞ് വീഴാറായ കുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ചു. തുടർന്ന് കുട്ടിയെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ മുൻപ് പീഡിപ്പിച്ച ബന്ധുവും അറസ്റ്റിലായി.

Story Highlights: pathanamthitta girl rape giving liquor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here