Advertisement

കോഴിക്കോട് നാദപുരത്ത് കാര്‍ തകര്‍ത്ത നിലയില്‍; ഐസ്‌ക്രീം ബോബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

April 15, 2022
Google News 1 minute Read

കോഴിക്കോട് നാദപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍. നാദാപുരം ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപമാണ് അക്രമം. കൂത്തുപറമ്പ് മാലൂര്‍ സ്വദേശി സൈനികനായ മൂലയില്‍ ഷിനോജിന്റെ കാറിന് നേരെയാണ് അക്രമം ഉണ്ടായത്. ചെക്യാട് സഹോദരിയുടെ വീട്ടില്‍ വിഷു ആഘോഷിക്കാനായി എത്തിയതായിരുന്നു. വീട്ടുമുറ്റത്ത് ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

Story Highlights: Car wrecked at Nadapuram, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here