Advertisement

‘ഐരാവതിയിലെ കല്ലുകൾ ‘ പ്രകാശനം ചെയ്തു

April 18, 2022
0 minutes Read
ayravathiyile kallukal book launch

കറന്റ്ബുക്‌സ് തൃശൂർ പുറത്തിറക്കിയ ഐരാവതിയിലെ കല്ലുകൾ എന്ന കെ.യു. ജോണിയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു.
കൽപറ്റയിൽ എഴുത്തുകാരി കെ.പി.സുധീര, സി.എസ്. മീനാക്ഷിക്ക് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.

കെ.സി.നാരായണൻ അധ്യക്ഷനായിരുന്നു. എൻ. മാധവൻകുട്ടി പുസ്തക പരിചയം നടത്തി. കെ.ഗോപാലൻകുട്ടി ആശംസകളർപ്പിച്ചു. കറൻറ് ബുക്‌സ് മാനേജർ കെ.ജെ ജോണി സ്വാഗതവും, കഥാകൃത്ത് കെ.യു. ജോണി നന്ദിയും പറഞ്ഞു.ഷാജി ജേക്കബ്, എ. സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top