Advertisement

‘ഓടിച്ചിട്ട് കാട്ടാന, നെട്ടോട്ടമോടി സഞ്ചാരി’; കാട്ടാന ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ

April 18, 2022
0 minutes Read
elephant attack visuals

മൈസൂർ ബാംഗ്ലൂർ ദേശീയ പതാ 766 ൽ കേരളാ അതിർത്തിക്ക് അപ്പുറത്ത് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ വനഭാഗത്ത് കാർ നിർത്തി വനത്തിലിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ച സഞ്ചാരികളെ കാട്ടാന ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.

സഞ്ചാരികൾ എവിടുത്തുകാരാണെന്നത് വ്യക്തമല്ല. ഇവർ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കഷ്ട്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടു പുറകിൽ വന്ന വാഹനത്തിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top