ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ഹരിത ട്രിബ്യൂണല്‍

ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. മലിനീകരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം. ഫാക്ടറിയില്‍ ഗ്രീന്‍ ബെല്‍റ്റ് ശക്തിപ്പെടുത്താനും ശബ്ദമലിനീകരണം കുറയ്ക്കാനും നിര്‍ദേശം.
Story Highlights: BPCL Kochi refinery fined Rs 2 crore by green tribunal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here